¡Sorpréndeme!

IPL 2021: SRH vs CSK Match Preview |Who will win today’s IPL match?

2021-09-29 631 Dailymotion

IPL 2021: SRH vs CSK Match Preview |Who will win today’s IPL match?

IPLല്‍ ഇന്ന് നടക്കുന്ന പോരാട്ടത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സും സണ്‍റൈസേഴ്‌സ് ഹൈദരാബാദും നേര്‍ക്കുനേര്‍ ഏറ്റുമുട്ടുകയാണ്‌. വൈകീട്ട് 7.30ന് ഷാര്‍ജയിലാണ് മത്സരം, CSK തോല്‍വി അറിയാതെ കുതിക്കുമ്പോള്‍ ഹൈദരാബാദിന്റെ പ്ലേ ഓഫ് പ്രതീക്ഷകള്‍ അവസാനിച്ചിരിക്കുകയാണ്, അതുകൊണ്ടു തന്നെ വിജയത്തോടെ തലയുയർത്തി മടങ്ങാനാകും SRH ശ്രമിക്കുക